ലോട്ടറി ജിഎസ്ടി ഏകീകരിച്ചു; ഇനിമുതൽ ലോട്ടറിയ്ക്ക് 28% ജിഎസ്ടി

Dec 18, 2019, 7:58 PM IST

എല്ലാ ലോട്ടറികൾക്കും 28% നികുതി ഏർപ്പെടുത്താൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. വോട്ടെടുപ്പിലൂടെയാണ്  നികുതി സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുത്തത്.