'പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു, സഹോദരന്‍ മര്‍ദ്ദിച്ചുകൊന്നു'; പ്രതിയുടെ വാദം തള്ളി കുടുംബം

Oct 9, 2020, 11:00 AM IST

ഹാഥ്‌റസിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും അതറിഞ്ഞ കുടുംബം മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നെന്നും അലിഗഡിലെ ജയിലില്‍ നിന്ന് മുഖ്യപ്രതി സന്ദീപ് അയച്ച കത്തില്‍ ആരോപണം. പ്രതിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നില്ലെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമുള്ള വാദവുമായി കുടുംബവും രംഗത്തെത്തി.