ആശങ്ക നീങ്ങി; നിയമ ഭേദഗതിയില്‍ സന്തോഷത്തോടെ പാകിസ്ഥാനില്‍ നിന്നെത്തിയവര്‍

Dec 15, 2019, 10:01 AM IST

പൗരത്വ ഭേദഗതി ബില്‍ പാസായതില്‍ ആഹ്ലാദത്തിലാണ് പാകിസ്ഥാനില്‍ നിന്നും ദില്ലിയില്‍ എത്തിയ ഹിന്ദു അഭയാര്‍ത്ഥികള്‍. പൗരത്വം കിട്ടാന്‍ ഏഴ് വര്‍ഷമായുള്ള കാത്തിരിപ്പാണെന്നും ഇനി ജീവിത നിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും ഇവര്‍ പറയുന്നു.പൗരത്വം ലഭിച്ചതിലൂടെ ദില്ലിക്ക് പുറത്തും കൃഷി ചെയ്ത് ജീവിക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.