അതിര്‍ത്തിയില്‍ സംഘര്‍ഷമൊഴിയുന്നു; നിയന്ത്രണ രേഖയില്‍ നിന്ന് സേനകള്‍ പിന്‍വാങ്ങുന്നു

Jun 9, 2020, 6:00 PM IST

കൊവിഡിനെതിരായ പോരാട്ടത്തിനിടെ അതിര്‍ത്തിയിലെ നീക്കങ്ങള്‍ ഇന്ത്യയില്‍ ആശങ്കയ്ക്കിടയാക്കിയിരുന്നു. ഇപ്പോള്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് നിന്ന് ഇരു സൈന്യങ്ങളും പിന്മാറുന്നത് ആശ്വാസമാകുകയാണ്.