ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ക്കിടയില്‍ സംഘര്‍ഷം, കേണലും രണ്ട് സൈനികരും മരിച്ചു

Jun 16, 2020, 1:18 PM IST

ചൈനീസ് അതിര്‍ത്തിയായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യയും ചൈനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനും രണ്ട് സൈനികരും മരിച്ചു. നേരത്തെ, ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനയെത്തി യുദ്ധസന്നാഹമൊരുക്കിയിരുന്നു.