Dec 7, 2019, 5:56 PM IST
ഇന്ത്യ ബലാത്സംഗങ്ങളുടെ കേന്ദ്രമായി മാറിയെന്ന് രാഹുല്‍ ഗാന്ധി. സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് ലോകരാജ്യങ്ങള്‍ ചോദിക്കുകയാണ്. യുപിയിലെ എംഎല്‍എ പീഡന കേസ് പ്രതിയായിട്ടും ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ ട്രക്കിടിച്ചിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുല്‍ പറഞ്ഞു.