കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സേനയ്ക്ക് നേരെ ഇന്ത്യ വെടിവയ്പ്പ് നടത്തിയതായി ചൈന, കള്ളമെന്ന് ഇന്ത്യ

Sep 8, 2020, 9:36 AM IST

ഇന്ത്യന്‍ സേന ചൈനീസ് സേനയ്ക്ക് നേരെ വെടിവയ്പ്പ് നടത്തിയതായി ചൈനയുടെ ഔദ്യോഗിക മാധ്യമത്തിലടക്കം റിപ്പോര്‍ട്ട്. കിഴക്കന്‍ ലഡാക്കിലാണ് വെടിവയ്പ്പ് നടന്നത്. തിരിച്ചടിച്ചെന്നും ചൈനീസ് സേനാവക്താവ് അറിയിച്ചു.