ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി ആഭ്യന്തര സമിതി തള്ളി

May 6, 2019, 6:16 PM IST

ലൈംഗികാരോപണം ഉന്നയിച്ച യുവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ആരോപിച്ചാണ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ സമിതി പരാതി തള്ളിയത്. യാതൊരു തെളിവും ഹാജരാക്കാന്‍ യുവതിക്ക് സാധിച്ചിട്ടില്ലെന്നും സമിതി.