ബഹിരാകാശ വിശേഷങ്ങൾക്കൊപ്പം ഒരൽപം സംഗീതവും; വിസ്മയമായി ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ ഡയറക്ടർ

Dec 29, 2019, 9:47 PM IST

ഐഎസ്ആർഒയിൽ നടന്ന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി മീറ്റിങ്ങിൽ പുല്ലാങ്കുഴൽ വായിച്ച് ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ ഡയറക്ടർ പി കുഞ്ഞികൃഷ്ണൻ. രാജ്യസഭാംഗം ജയറാം രമേശാണ് വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.