മൂന്ന് സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍, മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍

Nov 10, 2019, 9:06 AM IST

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ദില്ലി, യുപി, ഹിമാചല്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്.