ജാമിയ മിലിയ സർവ്വകലാശാല തുറന്നു; പ്രതിഷേധം ശക്തമാക്കി വിദ്യാർത്ഥികൾ

Jan 8, 2020, 11:56 AM IST

സംഘർഷത്തെ തുടർന്ന് അടച്ചിട്ട ജാമിയ മിലിയ സർവ്വകലാശാല തുറന്നതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കൂടുതൽ ശക്തമായി. സെമസ്റ്റർ പരീക്ഷകൾ കഴിയുന്നതോടെ വിദ്യാർത്ഥിപങ്കാളിത്തം ഇനിയും കൂടുമെന്ന് സമരസമിതി അവകാശപ്പെടുന്നു.