'ക്യാമ്പസിനുള്ളില്‍ കയറി പൊലീസ് അഴിഞ്ഞാടി, നരനായാട്ട് നടത്തി'; പൊലീസിനെതിരെ വീണ്ടും ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍

Dec 16, 2019, 10:48 AM IST

ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് മുന്നില്‍ വീണ്ടും പ്രതിഷേധം. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ മുഴുവനും വിട്ടയച്ചില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്.പ്രതിഷേധം കടുത്തിട്ടും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ് എത്തിയിട്ടില്ല.