വിവാദങ്ങൾക്കൊടുവിൽ ജെഇഇ പരീക്ഷകൾ ഇന്ന് തുടങ്ങും

Sep 1, 2020, 9:41 AM IST

പ്രതിഷേധങ്ങൾക്കൊടുവിൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ജെഇഇ പരീക്ഷകൾ ഇന്നുമുതൽ തുടങ്ങും. ആറാം തീയതി വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിട്ടുള്ളത്.