'ആക്രമണം നടത്തിയത് പുറത്ത് നിന്നുള്ളവർ'; ആക്രമണങ്ങൾക്ക് ശേഷം ആദ്യമായി പ്രതികരിച്ച് ജെഎൻയു അധികൃതർ

Jan 7, 2020, 3:47 PM IST

ജെഎൻയുവിൽ നടന്നത് മിന്നൽ ആക്രമണമാണ് എന്ന് പ്രോ വൈസ് ചാൻസലർ ചിന്താമണി മഹാപത്ര. സംഭവം ദുഃഖകരമാണ് എന്നും ആക്രമണം നടത്തിയത് പുറത്ത് നിന്നുള്ളവരാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും വൈസ് ചാൻസലർ ജഗദീഷ് കുമാർ പറഞ്ഞു.