Jan 4, 2020, 11:03 AM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ കണ്ണന് ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു. യുപി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. സര്‍ക്കാരിനെതിരായ പരിപാടികളില്‍ നിന്ന് പിന്മാറണമെന്ന് കണ്ണന് ഗോപിനാഥന് മുമ്പ് താക്കീത് നല്‍കിയിരുന്നതാണ്.