പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ തൊഴില്‍ നിയമ ഭേദഗതി ചട്ടം പാര്‍ലമെന്റ് പാസാക്കി

Sep 23, 2020, 2:32 PM IST

ഇന്ന് രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിയും. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ വെങ്കയ്യ നായിഡു വിമര്‍ശിച്ചു