കൊവിഡ് കാലത്ത് നമ്മളേറ്റവും കേട്ട ശബ്‌ദത്തിന്റെ ഉടമയെ പരിചയപ്പെടാം

May 12, 2020, 2:43 PM IST

കൊവിഡ് കാലത്ത് മലയാളി ഏറ്റവുമധികം കേട്ട ഒരു ശബ്ദമുണ്ട്. ആ ശബ്ദത്തിന്റെ ഉടമയെ അധികമാര്‍ക്കുമറിയില്ല, പരിചയപ്പെടാം ടിന്റുമോള്‍ ജോസഫിനെ.