മുഖംമൂടി ആക്രമണത്തില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്രവും ബിജെപിയും

Jan 6, 2020, 5:00 PM IST

ജെഎന്‍യുവില്‍ മറുപ്രചാരണവുമായി ബിജെപി. ആക്രമണത്തിന്റെ ആസൂത്രണം ഇടതുപക്ഷത്തിന്റേതെന്ന പ്രചാരണവുമായി കേന്ദ്രമന്ത്രിമാരും നേതാക്കളും രംഗത്തെത്തി.