Sep 30, 2020, 2:43 PM IST
ഒടുവില്‍ സത്യം തെളിഞ്ഞെന്ന് 1992-ല്‍ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ലഖ്നൗ കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി. തന്റെ വിശ്വാസവും ആത്മാര്‍ത്ഥതയും കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും അദ്വാനി പ്രതികരിച്ചു