മഹാരാഷ്ട്ര സര്‍ക്കാര്‍: പ്രധാന സ്ഥാനങ്ങളില്‍ ആരൊക്കെ? ചര്‍ച്ചകള്‍ സജീവം

Nov 27, 2019, 2:14 PM IST

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് ഇപ്പോള്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ശരത് പവാറിന്റെ വസതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു, ഇതിന് പിന്നാലെയാണ് അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് എത്തിയതെന്നും സൂചനകളുണ്ട്.