കോടതി ഉത്തരവിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി മോദിയും അമിത്ഷായും

Nov 26, 2019, 3:24 PM IST

ദില്ലിയില്‍ മോദിയും അമിത് ഷായും കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയായിരുന്നു ഇരുവരുമായുള്ള കൂടിക്കാഴ്ച. അതേസമയം, ഭൂരിപക്ഷമില്ലെന്ന് സമ്മതിച്ച് ബിജെപി സഖ്യകക്ഷിയായ ആര്‍പിഐ രംഗത്ത് വന്നിട്ടുണ്ട്.