ദുബായില്‍ സുഗന്ധം പരത്തുന്ന ചാവക്കാടുകാരന്‍

Jun 9, 2019, 2:22 PM IST


മരിച്ച ജീവിത പങ്കാളികളുടെ ഉടുപ്പുകളും തലയിണ കവറുകളും കൊണ്ടുവന്ന് അതേ ഗന്ധം കുപ്പിയിലാക്കി പോകുന്നവര്‍ ഇവിടെ സ്ഥിര കാഴ്ച്ചയാണ്.ആവശ്യക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന മണം ഇഷ്ടപ്പെടുന്ന അളവില്‍ ഇഷ്ടപ്പെടുന്ന കുപ്പിയില്‍ ഈ കടയില്‍ നിന്നും സ്വന്തമാക്കാം