'സ്വാതന്ത്ര്യസമര സേനാനികള്‍ പോലും പൗരത്വം തെളിയിക്കേണ്ട അവസ്ഥ', ആഞ്ഞടിച്ച് മമത

Dec 17, 2019, 7:33 PM IST

സ്വാതന്ത്ര്യസമര സേനാനികള്‍ പോലും ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കേണ്ട ഗതികേടിലാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടത്തിയ രണ്ടാം റാലിയിലാണ് പൗരത്വ നിയമഭേദഗതിക്കെതിരെ മമത ആഞ്ഞടിച്ചത്.