റോഡിന് കുറുകെ വന്ന നായയെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചു; ദാരുണമായ അപകടമിങ്ങനെ

Nov 19, 2019, 12:43 PM IST


മഹാരാഷ്ട്രയിലെ താനെ ജില്ലയിലുണ്ടായ വാഹനാപകടത്തിലാണ് ഗായിക ഗീത മാലി മരിച്ചത്. ഹൈവേയുടെ അരികില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത ഗ്യാസ് ടാങ്കറിന്റെ പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിന് കുറുകെ വന്ന നായയെ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചുവെന്നാണ് പൊലീസ് പറയുന്നത്.