ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയ നോട്ടീസില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടാന്‍ പ്രതിപക്ഷം

Mar 10, 2020, 10:55 AM IST

മാധ്യമവിലക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷ തീരുമാനം. അടിയന്തര പ്രമേയ നോട്ടീസ് നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി അറിയിച്ചു. ദില്ലി കലാപ ചര്‍ച്ചയിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും.