തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്ന് മോദി ഭാരതമാതാവിനോട് കള്ളം പറഞ്ഞെന്ന് രാഹുല്‍ ഗാന്ധി

Dec 26, 2019, 6:24 PM IST

എന്‍ആര്‍സി കോണ്‍ഗ്രസിന്റെ ആശയമാണെന്ന് ബിജെപി തിരിച്ചടിച്ചു. ഇത് സൂചിപ്പിക്കുന്ന ദൃശ്യങ്ങള്‍ ബിജെപി പുറത്ത് വിട്ടു