സമ്പർക്കവിലക്കിൽ കഴിയുന്നവർക്ക് മോദിയുടെ പ്രസംഗങ്ങൾ നൽകാൻ തീരുമാനം

Mar 18, 2020, 10:12 PM IST

പല അവസരങ്ങളിലും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകർപ്പുകൾ സ്‌കൂളുകൾക്കും കോളേജുകൾക്കും അതിഥികൾക്കും നൽകാറുണ്ട്. ഇത്തരം പ്രസംഗങ്ങൾ സമാഹരിച്ചുകൊണ്ടുള്ള പുസ്തകങ്ങളായിരിക്കും ക്വാറന്റൈനിൽ കഴിയുന്നവർക്ക് നൽകുക.