വിജയത്തിന് ശേഷം മോദി വാരാണസിയിലെത്തി; കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

May 27, 2019, 12:00 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലെത്തി. യോഗി ആദിത്യനാഥും അമിത് ഷായും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. വിശ്വനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം പ്രവര്‍ത്തകരെ അബിസംബോധന ചെയ്യും.