എടിഎമ്മും പാട്ടുമൊക്കെയുള്ള ന്യൂജൻ ബൈക്ക്; വൈറലായി വീഡിയോ

Oct 11, 2019, 5:07 PM IST

ഉടമ പറഞ്ഞാൽ അതുപോലെ അനുസരിക്കുന്നൊരു ബൈക്ക്! ഞെട്ടണ്ട, ശരിക്കും അങ്ങനെയൊരു ബൈക്കുണ്ട്. മുഹമ്മദ് സയീദ് എന്ന ആളിന്റെ ഉടമസ്ഥതിലാണ് 'ടാർസൻ' എന്ന് പേരുള്ള ഈ ബൈക്കുള്ളത്.  സ്റ്റാർട്ട് ആവാൻ പറയുകയേ വേണ്ടൂ, അപ്പോൾത്തന്നെ ടാർസൻ യാത്ര പോകാൻ റെഡി. കൂടാതെ ബൈക്കിലൊരു മിനി എടിഎമ്മും പറയുമ്പോൾ പാട്ട് കേൾപ്പിച്ചുതരുന്നൊരു മ്യൂസിക് സിസ്റ്റവും കൂടിയുണ്ട്.