ഹൈദരബാദ് പീഡനക്കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

Dec 6, 2019, 10:52 AM IST

സാധാരണക്കാരി എന്ന നിലയില്‍ സന്തോഷം ഉണ്ടെങ്കിലും പ്രതികളെ ശിക്ഷിക്കേണ്ടത് നിയമ വ്യവസ്ഥയിലൂടെ ആയിരുന്നു എന്നും രേഖാ ശര്‍മ്മ പറഞ്ഞു