116 അംഗ നഗരസഭ ഇനി ആറ് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഭരിക്കും

Oct 3, 2019, 10:18 AM IST

തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ കൂറുമാറ്റം മഹാരാഷ്ട്രയില്‍ പതിവ് വാര്‍ത്തയാണ്. കൂറുമാറ്റത്തിന്റെ ഞെട്ടിക്കുന്ന ഏട് നവി മുംബൈ നഗരസഭയില്‍ കാണാം. നഗരസഭാ ഭരണസമിതിയില്‍ ഒരാളൊഴികെ എല്ലാവരും ബിജെപിയിലേക്ക് മാറി.