സര്‍ക്കാറിനായി അവകാശവാദമുന്നയിച്ച് ഗവര്‍ണ്ണറെ കാണാന്‍ എന്‍സിപി-സേന-കോണ്‍ഗ്രസ് നേതാക്കള്‍

Nov 25, 2019, 10:50 AM IST

ഗവര്‍ണ്ണറെ കണ്ട് പിന്തുണക്കത്ത് നല്‍കാന്‍ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലെത്തി. സുപ്രീംകോടതി ഉത്തരവിന് പിന്നാലെ കത്ത് കൈമാറാനാണ് തീരുമാനം.