ദില്ലിയില്‍ 22 കൊല്ലത്തെ ഏറ്റവും തണുപ്പേറിയ ഡിസംബര്‍

Dec 27, 2019, 9:15 AM IST

22 കൊല്ലത്തെ ഏറ്റവും തണുപ്പ് കൂടിയ ഡിസംബറാണ് ദില്ലിയില്‍ ഇപ്പോള്‍. അടുത്ത നാലു ദിവസത്തേക്ക് ശീതക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.