ആര്‍എസ്എസ് നിര്‍ദ്ദേങ്ങള്‍ അംഗീകരിച്ച് ദേശിയ വിദ്യാഭ്യാസ നയം; വിമര്‍ശിച്ച് ഇടതുപക്ഷം
Jul 30, 2020, 2:57 PM IST
മാതൃഭാഷയിലെ പഠനവും മന്ത്രാലയത്തിന്റെ പേര് മാറ്റലും സംഘപരിവാര്‍ നിര്‍ദ്ദേശങ്ങളായിരുന്നു.
പാര്‍ലമെന്റിനെ മറികടന്ന് പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതായി ഇടതുപക്ഷം വിമര്‍ശിച്ചു.