നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ;ആരാച്ചാര്‍ പവന്‍കൂമാര്‍ ജയിലില്‍ എത്തി

Mar 18, 2020, 9:03 AM IST

ഈ മാസം 20നാണ് നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധ ശിക്ഷ നടപ്പിലാക്കേണ്ടത്. ശിക്ഷ നടപ്പിലാക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് മുകേഷ് സിങ്ങ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു