സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജിയുമായി പ്രതി; തൂക്കിലേറ്റുന്നത് നീളുമോ?

Jan 9, 2020, 12:29 PM IST

നിര്‍ഭയ കേസില്‍ തിരുത്തല്‍ ഹര്‍ജിയുമായി പ്രതി വിനയ് ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചു. വധശിക്ഷ പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.