'ലൗ ജിഹാദിന് നിര്‍വചനമില്ല', പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍

Feb 4, 2020, 12:24 PM IST

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലൗ ജിഹാദിന് നിര്‍വചനമില്ലെന്നും ബെന്നി ബെഹ്നാന്‍ എംപിയ്ക്ക് മറുപടിയായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ അറിയിച്ചു.