കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അവകാശം നല്‍കേണ്ടെന്ന് രാഷ്ട്രപതി

Dec 6, 2019, 5:05 PM IST

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരുടെ ദയാഹര്‍ജി പരിഗണിക്കില്ലെന്ന് രാഷ്ട്രപതി. ദയാഹര്‍ജിക്കുള്ള വ്യവസ്ഥകള്‍ പാര്‍ലമെന്റ് പുനഃപരിശോധിക്കണമെന്നും രാജസ്ഥാനിലെ സിരോഹിയില്‍ രാഷ്ട്രപതി പറഞ്ഞു.