ജമ്മു കശ്മീരിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

Mar 9, 2020, 11:51 AM IST

ഇറാനിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്ക് കൂടി ജമ്മു കശ്മീരിൽ  കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനിടെ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനം ഒഴിവാക്കി.