പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി എംപിമാര്‍; ബില്‍ പാസാക്കിയതിനെതിരെ രാഷ്ട്രപതിയെ കാണും

Sep 21, 2020, 2:35 PM IST

കാര്‍ഷിക ബില്‍ പാസാക്കിയതില്‍ പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണയുമായി പ്രതിപക്ഷം.ബില്‍ പാസാക്കിയതിനെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ കാണും. ചട്ടവിരുദ്ധമായി പാസാക്കിയ കാര്‍ഷിക ബില്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടും.