അരുണാചലിൽ നിന്ന് കാണാതായ പതിനേഴുകാരനെ ചൈന ഇന്ത്യക്ക് കൈമാറി

Jan 27, 2022, 3:32 PM IST

അരുണാചലിൽ നിന്ന് കാണാതായ പതിനേഴുകാരനെ ചൈനീസ് സേന ഇന്ത്യക്ക് കൈമാറി, സ്ഥിരീകരിച്ചത് കേന്ദ്രമന്ത്രി കിരൺ റിജിജു