മാധ്യമ വിലക്കില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി; പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ജാവദേക്കര്‍

Mar 7, 2020, 2:41 PM IST


ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയ വണിനെയും വിലക്കിയ വിഷയത്തില്‍ പിഴവുണ്ടായെങ്കില്‍ പരിശോധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി പ്രകാശ് ജാവദേക്കര്‍. ജനാധിപത്യ സംവിധാനത്തില്‍ മാധ്യമ സ്വാതന്ത്ര്യം അത്യന്ത്യാപേക്ഷിതമാണെന്നാണ് നിലപാട്. വിഷയത്തില്‍ പ്രധാനമന്ത്രിയും ആശങ്ക രേഖപ്പെടുത്തിയെന്ന് മന്ത്രി വ്യക്തമാക്കി.