രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ വിശ്വാസ്യത ഇടിച്ചുവെന്ന് പ്രകാശ് കാരാട്ട്

Apr 1, 2019, 6:43 PM IST

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് മതേരവോട്ടുകളുടെ ഏകീകരണത്തെ മോശമായി ബാധിക്കും. വയനാട്ടിലെ മത്സരം ഇടതുപക്ഷത്തോടുള്ളത്, കോണ്‍ഗ്രസിന് ബിജെപിയുമായി ഏറ്റുമുട്ടണം എന്നുണ്ടായിരുന്നെങ്കില്‍ അത് കര്‍ണ്ണാടകത്തില്‍ ആകാമായിരുന്നുവെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു