ലോക്ക് ഡൗണ്‍ നീട്ടുമോ? രാജ്യത്തോട് പറയാന്‍ പ്രധാനമന്ത്രി നാളെയെത്തും

Apr 13, 2020, 2:37 PM IST

ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ രാവിലെ 10നാണ് പ്രധാനമന്ത്രി തത്സമയമെത്തുന്നത്.