നാളെ മുതല്‍ ഒരാഴ്ച കടുത്ത നിയന്ത്രണം, സാഹചര്യം മാറിയാല്‍ ഇളവുകള്‍ പിന്‍വലിക്കും

Apr 14, 2020, 10:29 AM IST

ഏപ്രില്‍ 20 വരെയുള്ള ഒരാഴ്ച കൂടുതല്‍ കര്‍ശനമായ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്നും സാഹചര്യം മാറിയാല്‍ ഇളവുകള്‍ പിന്‍വലിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.