മോദി സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നു; രാഷ്ട്രപതി ഇടപെടണമെന്ന് എട്ട് മുന്‍ സൈനിക മേധാവിമാര്‍

Apr 12, 2019, 12:06 PM IST

മോദിയുടെ സേനയാണ് ഭാരതത്തിന്റെ സൈന്യം എന്ന രീതിയിലുള്ള യോഗി ആദിത്യനാഥിന്റെ പരാമര്‍ശവും പരാതിയില്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഇത് അസാധാരണമായ സാഹചര്യം ഉണ്ടാക്കുന്നതിനാല്‍ രാഷ്ട്രപതി ഇടപെടണമെന്നാണ് ആവശ്യം