രാജ്യത്ത് താരതമ്യേന കൊവിഡ് മരണങ്ങൾ കുറവാണെന്ന് പ്രധാനമന്ത്രി

Jun 16, 2020, 5:54 PM IST

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി  കൊവിഡ് സാഹചര്യം വിലയിരുത്തി. വലിയ ആത്മവിശ്വാസമാണ് പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നത്.