ദില്ലി ഗേറ്റിന് മുന്നിൽ സംഘർഷം; പൊലീസ് ലാത്തിച്ചാർജ് നടത്തി

Dec 20, 2019, 6:44 PM IST

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ  ദില്ലി ഗേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വൈകിട്ട് അഞ്ച് മണിവരെ സമാധാനപരമായി നടന്നിരുന്ന സമരം പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നു.