മാധ്യമവിലക്കിൽ പ്രതിഷേധിച്ച് പ്രതിപക്ഷം; അടിയന്തരപ്രമേയ നോട്ടീസ് നൽകി

Mar 11, 2020, 3:58 PM IST

ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയ വണിന്റെയും സംപ്രേക്ഷണം വിലക്കിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ പാർലമെന്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എൻകെ പ്രേമചന്ദ്രൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ചില്ല.