ഉന്നാവ് യുവതി മരണമടഞ്ഞ ആശുപത്രിക്ക് മുന്നില്‍ സ്വന്തം മകളുടെ പുറത്ത് മണ്ണെണ്ണയൊഴിച്ച് അമ്മയുടെ പ്രതിഷേധം

Dec 7, 2019, 1:13 PM IST

തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉന്നാവില്‍ ബലാത്സംഗത്തിനിരയായ യുവതി മരണമടഞ്ഞ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയരുന്നു. യുവതി ചികിത്സയിലിരുന്ന ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു. അതിനിടെയാണ് സ്വന്തം മകള്‍ക്ക് മേല്‍ മണ്ണെണ്ണയൊഴിച്ച് ഒരമ്മ പ്രതിഷേധിച്ചത്.